2009, ഡിസംബർ 28, തിങ്കളാഴ്‌ച

പണം


പണം കണ്ടുപിടിച്ചത് ആരെന്നു ഞാന്‍ പലപ്പോഴും ഓര്‍ക്കും, പണം ഇന്ന് ലോകത്ത് എല്ലാരുംആഗ്രഹികുന്നതും പലരെയും കൊന്നിട്ടുള്ളതും , ബന്ധങ്ങള്‍ വേര്പിരിക്കുന്നതും, ജനങ്ങളെവഴിതെറ്റികുന്നതും പണം ഇല്ലാത്ത ലോകത്തെ പറ്റി സങ്കല്പിച്ചു നോക്കു, ..................
എല്ലാരും
ഒരു പോലെ, ദരിദ്രര്‍ ഇല്ല പണക്കാര്‍ ഇല്ല, നമ്മുക്ക് വേണ്ടത് ആവശ്യമുള്ളപ്പോള്‍ എടുക്കാം, കൊലപതകമില്ല, ബന്ധങ്ങള്‍ക്ക് മുറിവുകളില്ല സുഖം, ശാന്തം, .... എല്ലാം ഒരു പോലെ .... ഇഷ്ടമുള്ളത് അപ്പപ്പോള്‍ വാങ്ങാം , ഒരു തടസവുമില്ലാതെ , എല്ലാം നമുക്ക് സ്വന്തം, അങ്ങനൊരു ലോകം ആയിരുന്നെങ്കില്‍, ..........

11 comments:

Saja പറഞ്ഞു...

panam illatha oru lokam Allahu entey srishtichilla?...think about that...! avanu athinu thakkathaaya kaaranam undu!

Ramees പറഞ്ഞു...

നല്ല വരികള്‍ക്കായി കാത്തിരിക്കുന്നു..........എല്ലാ നന്മകളും നേരുന്നു...........

സ്നേഹപൂര്‍വ്വം

ജിപ്പൂസ് പറഞ്ഞു...

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം :)

ആശംസകള്‍ സോദരീ...

Jishad Cronic™ പറഞ്ഞു...

നല്ല ആഗ്രഹം ...

ഹംസ പറഞ്ഞു...

പണമില്ലാത്ത ഒരു ലോകവും കഴിഞ്ഞു പോയിട്ടുണ്ട് അന്നും ബന്ധങ്ങള്‍ വേര്‍ പിരിയലും കൊലയും എല്ലാം ഉണ്ടായിട്ടുണ്ട് മനുഷ്യന്‍റെ തുടക്കം മുതല്‍ ഇതൊക്കെ തന്നെ ആയിരുന്നില്ല പണമല്ലങ്കില്‍ മറ്റൊരു കാരണം. !

അനീസ പറഞ്ഞ പോലെ പണം ഇല്ലായിരുന്നുവെങ്കില്‍ കൂടുതലും മടിയന്മാരും അലസന്മാരും ആവില്ലെ ഇപ്പോള്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടമെങ്കിലും അവനെ മടിയനല്ലാത്തവനാക്കുന്നു.

പിന്നെ അങ്ങനെ ഒക്കെ ചിന്തിക്കുന്നത് ഒരു രസമുള്ള കാര്യം തന്നെയാണ് അതിനു തര്‍ക്കമില്ല. !! എന്തായലും എഴുത്ത് എനിക്കിഷ്ടമായി.. കുറച്ചു നേരം ഞാന്‍ അങ്ങനെ ചിന്തിച്ചു ഒരു പണമില്ലാത്ത ലോകം ..!!

ആശംസകള്‍..:)

ഹംസ പറഞ്ഞു...

ഈ അഭിപ്രായങ്ങള്‍ക്കുള്ള “വാക്ക് തിട്ടപ്പെടുത്തല്‍“ ഒഴിവാക്കി കൂടെ ?

അതല്ലെ അഭിപ്രായം പറയുന്നവര്‍ക്ക് സുഖം..!!

hAnLLaLaTh പറഞ്ഞു...

ഹ ഹ ഹ..
കൊള്ളാം ...
ഇങ്ങനെ ഒന്നും ഉറക്കെ ചിന്തിച്ചേക്കല്ലെ.

സത്യം പറഞ്ഞാല്‍ ഭൂമി സ്വര്‍ഗ്ഗമായിപ്പോകും എല്ലാരും ഇങ്ങനെ ചിന്തിച്ചാല്‍...
ആശംസകള്‍..

നിയ ജിഷാദ് പറഞ്ഞു...

നല്ല ആഗ്രഹം ...

Aneesa പറഞ്ഞു...

അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി ,

Aneesa പറഞ്ഞു...

വാക്ക് തിട്ടപെടുത്തുന്നത് ഒഴിവാക്കാന്‍ ശ്രമിക്കാം ഹംസ ക്ക

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ബാര്‍ബര്‍, ഛെ തെറ്റി. bartar സമ്പ്രദായം മതീന്നാണോ പറഞ്ഞു വരുന്നത്?

 
ജാലകം