2010, നവംബർ 6, ശനിയാഴ്‌ച

മഴത്തുള്ളി

                                                               



ഇന്നും മഴത്തുള്ളികള്‍ പെയ്തു, 
എന്‍റെ പ്രതീക്ഷകളെ കെടുത്താതെ, 
ഈ മഴയെന്നെ കാലങ്ങള്‍ക്ക് പിന്നിലേക്ക്;
കൊണ്ടുപോകുന്നുവോ
മഴയില്‍ കുതിര്‍ന്നുവോ  മോഹവും  ;
ഓര്‍മ്മകള്‍ തന്നു ഈ മഴ ഒരിക്കല്‍ പോകും,
അന്നും ഞാന്‍ താലോലിക്കും 
മഴ  സമ്മാനിച്ച സുഖമുള്ള  ഓര്‍മ്മകള്‍ ,
ഒന്നും ശ്വാശതമല്ലാത്ത ജീവിതത്തില്‍   ,
പിന്നെയും എന്തിനാണു ആശകള്‍ ...????????



11 comments:

ഹംസ പറഞ്ഞു...

ആശകള്‍ അല്ലങ്കിലും ചുമ്മാതാ ഒരു കാര്യവും ഇല്ല...

മഴത്തുള്ളി കൊള്ളാം

ramanika പറഞ്ഞു...

ആശകള്‍ ഇലെങ്കില്‍ ജീവിക്കാന്‍ പറ്റുമോ ?
മഴതുള്ളി നനയിച്ചു മഴയില്‍ !

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

മഴയുടെ താളങ്ങള്‍ ഓരോ പുതിയ ആശകള്‍ തരുന്നു.
ആശകള്‍ അത് തീര്‍ച്ചയായും വേണം.
അത് ഇല്ലാതെ എന്താണ് നമ്മെ മുന്നോട്ട് നയിക്കുക.
ദാ ഇത് നോക്കു

HA!fA ZUbA!R പറഞ്ഞു...

മഴ പോലെ ആശകള്‍ പെയ്തിറങ്ങട്ടെ...

നമ്മുടെ വരണ്ട ജീവിതങ്ങള്‍ക്ക് ആശ്വസമെകട്ടെ...!

Anil cheleri kumaran പറഞ്ഞു...

ഒന്നും ശ്വാശതമല്ലാത്ത ജീവിതത്തില്‍
പിന്നെയും എന്തിനാണു ആശകള്‍..

:(

അനീസ പറഞ്ഞു...

thanks all

അനീസ പറഞ്ഞു...

@ഹാപ്പി :forget abt past and future, live in present;;;; ithano udeshche?

MANASMM പറഞ്ഞു...

u r always..thinking in -ve..very bad..hhaaa................
dont feel just kidding....

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഉദ്ദേശിച്ചത് മറന്നു പോയി...

അജ്ഞാതന്‍ പറഞ്ഞു...

നന്നായി മോളെ......

Elayoden പറഞ്ഞു...

ഓര്‍മ്മകള്‍ തന്നു ഈ മഴ ഒരിക്കല്‍ പോകും,
അന്നും ഞാന്‍ താലോലിക്കും
മഴ സമ്മാനിച്ച സുഖമുള്ള ഓര്‍മ്മകള്‍ ,
ഒന്നും ശ്വാശതമല്ലാത്ത ജീവിതത്തില്‍ ,
പിന്നെയും എന്തിനാണു ആശകള്‍

മനസ്സില്‍ ഉടക്കി നില്‍ക്കുന്ന വരികള്‍, ആശംസകള്‍,

 
ജാലകം