2010, ഡിസംബർ 11, ശനിയാഴ്‌ച

നശ്വരമായത് ഓര്‍മ്മകള്‍ മാത്രം....
25 comments:

Aneesa പറഞ്ഞു...

a click via phone...

location :in front of my aunt's house..

രമേശ്‌അരൂര്‍ പറഞ്ഞു...

നൈസ് പിക് .....കൊള്ളാം

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

അടയ്ക്കാ മൊതലാളി ആണല്ലേ?
എന്താ ക്വിന്റലിന് വില?

Aneesa പറഞ്ഞു...

@ഹാപ്പി : അതിന്റെ മുതലാളി ആരാണെന്നു എനിക്ക് തെരിയാത് , അയാളെ കുറിച്ച് വല്ല വിവരും കിട്ടിയെങ്കില്‍ നിങ്ങളെ വില അറിയിക്കാന്‍ പ്രത്യേകം പറഞ്ഞെകാം , താല്പര്യം ഉണ്ടോ ആ businesil

@രമേശേട്ടന്‍ :വീണ്ടും coincidence, k, nandri

പട്ടേപ്പാടം റാംജി പറഞ്ഞു...

ഇരുട്ട് വീഴുന്നതിന് അല്പം മുന്‍പ്‌...
ബ്ലോഗ്‌ തുറക്കുമ്പോള്‍ വരുന്ന മ്യൂസിക്ക് ഒരു ബുദ്ധിമുട്ടായി തോന്നി.

hafeez പറഞ്ഞു...

"അതിന്റെ മുതലാളി ആരാണെന്നു എനിക്ക് തെരിയാത് "

ശ്ശടാ.. ഒരു കൂടോത്രം നടത്താന്‍ ആലോചിച്ചതായിരുന്നു.. ഇനി വേണ്ടാ....

faisu madeena പറഞ്ഞു...

നാട് ഓര്മ വരുന്നു ..താങ്ക്സ് ...

കുമാരന്‍ | kumaran പറഞ്ഞു...

:)

Aneesa പറഞ്ഞു...

@പട്ടേപ്പാടം റാംജി : ഇരുള്‍ വീഴുന്നതിനു മുമ്പ് അല്ല , മഴ പെയ്യുന്നതിനു അല്പം മുമ്പ്, ഈ മ്യൂസിക്‌ ഇപ്പോള്‍ problem ആയല്ലോ, ചിലര്‍ക്ക് ഇഷ്ടമായി, ചിലര്‍ക്ക് ഇഷ്മല്ല, ഇനി വരുമ്പോ volume zero ആകാന്‍ മറക്കണ്ട

@hafeez: വെറുതെ വേണ്ടാത്ത കാര്യത്തില്‍ തല ഇടാന്‍ പോകണ്ട , കൂടോത്രം തിരിച്ചു അടിക്കും എന്നു ഓര്‍ക്കുക,

@faisu madeena : നിങ്ങളുടെ നാടും നമ്മളുടെത് പോലെ സുന്ദരമാണോ ?

@കുമാരേട്ടന്‍ : :). :), :) :). :), :) :). :), :) :). :), :)
:). :), :) :). :), :) :). :), :) :). :), :) :). :), :) :). :), :)
:). :), :) :). :), :) :). :), :) :). :), :) :). :), :) :). :), :)
thanx

കിരണ്‍ പറഞ്ഞു...

നന്നായിരിക്കുന്നു .
പെയ്തൊഴിയാതെ...

Shukoor പറഞ്ഞു...

Nostalgic

എന്‍.ബി.സുരേഷ് പറഞ്ഞു...

പാലക്കാടൻ കരിമ്പനക്കാടാണെന്ന് ഒരുമാത്ര തോന്നിപ്പോയി. മ്യൂസിക്ക് കേട്ടപ്പോൾ യ്ക്ഷി വരുന്ന പ്രതീതിയും. പേടിപ്പിച്ചു കളഞ്ഞു.
എന്നാൽ ചിത്രം ഇഷ്ടമായി.
ഇരുളുന്ന ഒരു ഏകാന്തത.

junaith പറഞ്ഞു...

:)

MyDreams പറഞ്ഞു...

:)

മുല്ല പറഞ്ഞു...

ആശംസകള്‍

Aneesa പറഞ്ഞു...

@ കിരണ്‍, shukoor, my dreams & junaith : ഇഷ്ടപെട്ടതില്‍ സന്തോഷം

Aneesa പറഞ്ഞു...

@ എന്‍.ബി.സുരേഷ് : ഒരാളെ എങ്കിലും പേടിപ്പികാന്‍ പറ്റിയല്ലോ , സന്തോഷമായി .., പിന്നെ ഞാന്‍ ഇതിനു മുമ്പ് പ്രൊഫൈല്‍ ഫോട്ടോ ആയി വച്ചത് യക്ഷിയെ പോലെ തോന്നിക്കുന്ന പെണ്ണിന്‍റെ ഫോട്ടോ ആയിരുന്നു , എന്‍റെ old posts nte comment ല്‍ കാണാം ആ ഫോട്ടോ, അതു മാറ്റിയത് ഏതായാലും നന്നായി , ഒരു പേടിച്ചു ബോധം കേട്ട് വീഴല്‍ ഒഴിവായല്ലോ

@മുല്ല : ആദ്യമായല്ലേ ഈ വഴി , മുല്ല വന്നത് കൊണ്ടായിരിക്കും ഇവിടമാകെ ഒരു പരിമളം

ismail chemmad പറഞ്ഞു...

അഹഹാ ......
സുന്ദര കാഴ്ച . മനസ്സ് കുളിര്‍ത്തു

haina പറഞ്ഞു...

നല്ല ഉയരത്തിൽ അടക്കാ മരം

ramanika പറഞ്ഞു...

nalla attempt!

Fabi പറഞ്ഞു...

it's a nice one kettoo

MANASMM പറഞ്ഞു...

good angle.kurachu kude..dark ayerunekil manoharam akumayerunnu.....

Aneesa പറഞ്ഞു...

@ismail ക്ക :സന്തോഷം

@haina: , @ ramanika , fabi : :)

@manas:I welcomes such opinions, lemme try ,

നിശാസുരഭി പറഞ്ഞു...

@ഹാപ്പീസ് കമന്റ്, ഹിഹിഹി!!

വീടിനടുത്തെ വയല്‍ക്കരകളില്‍ നിന്നും ഈ കാഴ്ചകള്‍ മറഞ്ഞുതുടങ്ങിയിരിക്കുന്നു. പകരം റബ്ബറിന്റെ കരിമ്പടങ്ങളാണ്.

ആശംസകള്‍.

Suresh Alwaye പറഞ്ഞു...

ellam vaayichu ....kollam...keep writing ....

 
ജാലകം