2011, ജനുവരി 16, ഞായറാഴ്‌ച

ക്യാമറയിലൂടെ....  ഈ ഫോട്ടോയുടെ കൂടെ ഒരു പാട്ടും  ഞാന്‍ പാടി ഡെഡിക്കേറ്റ് ചെയ്യുന്നു {റഹ്മാന്‍ ക്കന്റെ പാട്ട് ആണേ, ആല്‍ബം "ONE LOVE  "  പാട്ടില്‍ അങ്ങനെ പലതും പറയും, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട }


     "ആദം-ഹവ്വ തന്‍  പ്രണയം, 
     രാധ-കൃഷ്ണ തന്‍ പ്രണയം,
     ഹീര്‍-രഞ്ജ തന്‍ പ്രണയം,
      ഒന്നല്ലോ, 


     ഷാഹ്ജഹാന്‍-മുംതാസിന് പ്രണയം ,
     ലൈല-മജ്നുവിന്‍ പ്രണയം,
      എന്റെയും നിന്റെയും പ്രണയം,
       ഒന്നല്ലോ.."

51 comments:

അനീസ പറഞ്ഞു...

ഇത്ര നാളും ഫോണ്‍ വെച്ച് പരീക്ഷണം നടത്തി, ഇത് ക്യാമറ കൊണ്ടുള്ള പരീക്ഷണം

Jidhu Jose പറഞ്ഞു...

എല്ലാ വിധ പ്രണയ ആശംസകളും

പട്ടേപ്പാടം റാംജി പറഞ്ഞു...

പരീക്ഷണങ്ങള്‍ എല്ലാം..

പലതും പറയും, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

~ex-pravasini* പറഞ്ഞു...

ഫോട്ടോ മനോഹരം..
പാട്ടും.

വേണുഗോപാല്‍ ജീ പറഞ്ഞു...

അകലെ കാണുമ്പോള്‍ സുന്ദരമാം മന്ദിരം അകപ്പെട്ട ഹൃദയങ്ങള്‍ക്കതുതാന്‍ കാരാഗൃഹം.. എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.. പിന്നെ പറഞ്ഞപോലെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.. കൊള്ളാം...

ajith പറഞ്ഞു...

ഹയ്യട, കുട്ട്യോളുടെ ഫാഷന്‍ കമ്മലെടുത്ത് വച്ചൊരു ഫോട്ടോയും പിന്നെ പ്രണയത്തെപ്പറ്റിയൊരു കുറുംകവിതയും. ഈ ഐഡിയയൊക്കെ എവിടെനിന്ന് വരുന്നോ എന്തോ?---- കൊള്ളാട്ടോ!!!

നിശാസുരഭി പറഞ്ഞു...

ഹീര്‍-രഞ്ജ ഇവരെ കേട്ടിട്ടില്ലല്ലോ :(

കുട്ടിക്കവിത കൊള്ളാം,
സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാന്ന് പറഞ്ഞത് മനസ്സിലായില്ലാ, ഹെ ഹെ ഹേ..!

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ആകക്കൂടി പ്രണയങ്ങളുടെ പെരുമഴ അല്ലെ..
ചിലപ്പോള്‍ സൂക്ഷിച്ചാലും ദു:ഖിക്കേണ്ടിവരും...

എല്ലാ ആശംസകളും നേരുന്നു.

നിശാസുരഭി പറഞ്ഞു...

പാട്ടായിരുന്നോ??????????????????!!

ഉദ്ദേശം ഫോട്ടോ ആയിരുന്നല്ലേ :)

നിശാസുരഭി പറഞ്ഞു...

ഫോട്ടോ നന്നായിട്ടൂണ്ട്, അല്ലാ, അതിനിടേല്‍ റ്റെംപ്ലേറ്റുംമാറ്റിയോ?

രമേശ്‌അരൂര്‍ പറഞ്ഞു...

കൊള്ളാം ഈ പ്രണയ ചിത്രം

Love for ever പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
salam pottengal പറഞ്ഞു...

mm ഈ പ്രണയാന്തരീക്ഷം അതിന്റെ അനിവാര്യതയായ കവിതയിലേക്ക് കടക്കുന്നുണ്ട്.
പിന്നെ ഉപദേശം കൊണ്ട് വലിയ ഫലമൊന്നും ഉണ്ടാവില്ല.
കാരണം, അതിനു കണ്ണില്ല. ഉപദേശിശിക്കുന്നവര്‍ക്ക് എളുപ്പമാണ്.
പക്ഷെ പ്രണയരോഗി മരുന്നുകള്‍ കാംഷിക്കുന്നില്ല.
അവന്‍/ അവള്‍ അതില്‍ ആത്മാഹുതി തേടുന്നു.
ബാലിയാണവള്‍ക്കിഷ്ടം. മോക്ഷം അവിടെയെന്നവള്‍ ആണയിടും.

എങ്കിലും മുന്നറിയിപ്പ് ബോര്‍ഡ്‌ അവിടെ തൂങ്ങുന്നുണ്ട്: "സൂക്ഷിക്കുക"

അനീസ പറഞ്ഞു...

ഇതെന്താ എല്ലാരും പാട്ടിനും പ്രണയത്തിനും കമന്റ്‌ ഇടുന്നത്, ലാബെലില്‍ ല്‍ നോക്കു, ഫോട്ടോ ആണ് ഞാന്‍ ഉദേശിച്ചത്, ഫോട്ടോ യെ പറ്റി പറഞ്ഞാല്‍ മതി, അതാണെന്റെ സംഭാവന ,പാട്ട് അടികുറിപ്പ് മാത്രം

sids പറഞ്ഞു...

ഫോട്ടോ നന്നായിരിക്കുന്നു അനീസ..... :)

zephyr zia പറഞ്ഞു...

കൊള്ളാം... ഫോട്ടോയും അടിക്കുറിപ്പും പിന്നെ പാട്ടും.... : )

Naushu പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്

റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

കൊള്ളാം

sm sadique പറഞ്ഞു...

പ്രേമ പരീക്ഷണം അസ്സലായി.

മുല്ല പറഞ്ഞു...

നന്നായിട്ടുണ്ട്

ismail chemmad പറഞ്ഞു...

പരീക്ഷണങ്ങള്‍ നടക്കട്ടെ
ആശംസകള്‍

MyDreams പറഞ്ഞു...

nalla design

pinne kavitha ........:)

elayoden പറഞ്ഞു...

അനീസ, ഫോട്ടോ നന്നായിട്ടുണ്ട്. ഞാനും ഇതുപോലെ ഒരെണ്ണം തിരഞ്ഞു നടക്കുകയാ.. എനിക്കുപയോഗിക്കാമോ..

പ്രണയത്തിനു ഒരു പാട് ആശംസകള്‍ കിട്ടിയല്ലോ.. ഇനി ഫോട്ടോക്കും കിടക്കട്ടെ ആശംസകള്‍..

M.A Bakar പറഞ്ഞു...

സില്‍സിലാ ഹെ സില്‍സിലാ !!

salam pottengal പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
salam pottengal പറഞ്ഞു...

ഫോട്ടോയും പാട്ടും എല്ലാം പറയുന്ന കാര്യം ഒന്ന് തന്നെയാണ്.
അത് കൊണ്ട് തന്നെ ഇതിനു എങ്ങിനെ കമന്ടിട്ടാലും രണ്ടിലുമെത്തും.

രണ്ട് എന്ന് പറയാന്‍ പറ്റില്ല.
ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നാണെന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ‌

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

പാട്ടിനെപ്പറ്റി കമന്റു വേണ്ടെങ്കില്‍ പാട്ടങ്ങട് ഡിലീറ്റൂ...
ഹല്ലപിന്നെ.....
പോസ്റ്റിനു കമന്റും...
തടയാമെങ്കില്‍ തടഞ്ഞോളൂ....

പടം തരക്കേടില്ലാട്ടാ...

കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊട്ടോട്ടിക്കാരന്‍... പറഞ്ഞു...

WELCOME

തെച്ചിക്കോടന്‍ പറഞ്ഞു...

ഫോട്ടോ കൊള്ളാം!

ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞു...

എന്താ സംഭവം?

jyo പറഞ്ഞു...

ചിത്രം valentine's dayക്ക് ഉതകുന്നതായിരുന്നു.പാട്ടിന്റെ audio clip കൂടി ഉണ്ടായിരുന്നെങ്കില്‍ ഗംഭീരമായേനെ. ആശംസകള്‍.

Arunkumar Pookkom പറഞ്ഞു...

Aneese, Aaara ee Heerum Ranjayum? Jyan ithuvare kelkkatha randu perukalanu. Mattullavareyokke parichayamund. Avararanennu parayumallo?

MANASMM പറഞ്ഞു...

good work...heart ente two edge crop cheithathu nannayettundu....

(കൊലുസ്) പറഞ്ഞു...

പരീക്ഷണങ്ങള്‍ അല്ലെ, നന്നായി. ഇനിയും ഈ പരീക്ഷണം കാണാന്‍ വരാം ട്ടോ.
all the best dear.

Manickethaar പറഞ്ഞു...

:)

Shukoor പറഞ്ഞു...

പരീക്ഷണങ്ങള്‍ക്ക് ആശംസകള്‍.

khader patteppadam പറഞ്ഞു...

'എന്തിനു കാര്‍മുകില്‍ എന്തിനു കൂരിരുള്‍
ഇത്ര മനോഹര തീരങ്ങളില്‍
നിലാവൊഴുകും പ്രണയവീഥികളില്‍ നിശാഗന്ധിയാവാനെന്തുരസം..!'

താന്തോന്നി/Thanthonni പറഞ്ഞു...

എന്റെയും നിന്റെയും പ്രണയം,
ഒന്നല്ലോ..

പരീക്ഷണം കൊള്ളാം.
പക്ഷെ ഈ വരികളിലെ "നീ" ആരാ ?

നിശാസുരഭി പറഞ്ഞു...

ഈ ടെമ്പ്ലേറ്റ് ലിങ്ക് തരാവൊ ;)

Rare Rose പറഞ്ഞു...

“ഇരുഹൃദയങ്ങളിലൊന്നായ്..” എന്നു പാടാന്‍ തോന്നി ആ ഫോട്ടോ കണ്ടപ്പോള്‍..പടവും,പാട്ടും കൊള്ളാം.:)

siyan പറഞ്ഞു...

എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി. ഞാന്‍ കുറച്ചു നാളുകള്‍ ആയിട്ടെ ഉള്ളു ബ്ലോഗുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്, "നിറങ്ങളുടെ ലോകത്ത് എന്നും നിറഞ്ഞു നില്ക്കാന്‍ അനുഗ്രഹിക്കപെടട്ടെ, ജീവിത കാലം മുഴുവനും. ആശംസകള്‍"

അനീസ പറഞ്ഞു...

ഫോട്ടോ യെ കുറിച്ച് പറയാതെ പാട്ടിനെ കുറിച്ച് അഭിപ്രായം പറഞ്ഞത് ഖേദകരം :(

@Jidhu jose :പ്രണയ ആശംസകള്‍ വേണ്ട

@പട്ടേപ്പാടം റാംജി:സൂക്ഷിക്കാം റാം ജി ,

@~ex-pravasini*:പാട്ട് എന്‍റെ സംഭാവന അല്ല

@വേണുഗോപാല്‍ ജീ :ഫോട്ടോയെ പറ്റി ഒന്നും പറഞ്ഞില്ല? അതല്ലേ എന്‍റെ സംഭാവന, പാട്ട് ഒരു ആല്‍ബം സോന്‍ഗ്

@ajith :കമ്മല്‍ ആണെന്ന് മനസ്സിലായ അല്ലേ, കവിത അല്ല അത്, ഒരു ആല്‍ബത്തിലെ പാട്ടാണ്

@നിശാസുരഭി :ഹീര്‍ രഞ്ജ പഞ്ചാബി സാഹിത്യത്തിലെ ഒരു കവിതയിലെ കഥാപാത്രങ്ങള്‍ ആണ്, ഗൂഗിള്‍ ല് നോക്കിയപ്പോള്‍ കിട്ടി''

@മുഹമ്മദ്കുഞ്ഞി വണ്ടൂര്‍:അതൊരു ആല്‍ബത്തിലെ പ്രണയ ഗാനം ആണ്, ഫോട്ടോ ഞാന്‍ എടുതധും

@രമേശ്‌അരൂര്‍:കുറേ കാലമായി ഈ വഴി കാണാനേ ഇല്ലാലോ

@salam :ബഷീര്‍ അങ്ങനെ പറഞ്ഞത് എനിക്ക് പാര ആയോ :(

@sids:thanks sids

@zephry zia:മൊത്തത്തില്‍ ഇഷ്ടായല്ലേ :)

@Naushu :താങ്ക്സ്

അനീസ പറഞ്ഞു...

@റിയാസ് (മിഴിനീര്‍ത്തുള്ളി:ഹീ ഹീ , നന്ദി
@sm sadique :വെറുതേ ഒരു പരീക്ഷണം

@മുല്ല :നന്ദി മുല്ലേ

@ismail chemmad :വീണ്ടും കാണാന്‍ വരിക

@My Dreams :താങ്ക്സ് രണ്ടിനും

@elayodan:dont do, dont do , copyright protected

@M.A.Bakar: :എന്താ ഈ പാട്ട് ഇവിടെ ?

@കൊട്ടോട്ടിക്കാരന്:വരാം അങ്ങോട്ട്

@തെച്ചിക്കോടന്‍: ഫോട്ടോ ഇഷ്ടയത്തില്‍ സന്തോഷം ഇഷ്ടയത്തില്‍ സന്തോഷം

@ഇസ്മായില്‍ കുറുമ്പടി:ഒരു ഫോട്ടോ ആണ് സംഭവം ,

@jyo:valentines day ക്ക് കൊടുക്കണമെന്ന് ആദ്യം കരുതി, പക്ഷെ അങ്ങന ഒരു ദിവസം വെറും ആര്‍ഭാടം അല്ലേ

അനീസ പറഞ്ഞു...

@Arunkumar:പഞ്ചാബി കവിത യിലെ കഥാപാത്രങ്ങള്‍ ആണെന്ന് തോന്നുന്നു, ഗൂഗിള്‍ ല് നിന്നും കിട്ടി ഈ ഉത്തരം

@MANAMM:ഫോട്ടോ എടുക്കുമ്പോള്‍ അങ്ങനെ ആയിട്ട് കിട്ടിയതാ, ഞാന്‍ ക്രോപ്പ് ആക്കിയതല്ല

@(കൊലുസ്):സന്തോഷം, varanam veendum

@Manickethaar::) , സന്തോഷം

@Shukoor:ആശംസകള്‍ക്ക് നന്ദി

@khadar :നല്ല കവിത ഒക്കെ വന്നല്ലോ :)

@താന്തോന്നി/Thanthonni:""നീ"" ആരാണെന്നു ആ പാട്ട് എഴുതിയ ആളോട് ചോദിക്കേണ്ടി വരും

@Rare Rose:പാടിക്കോളൂ

@siyan :താങ്കളുടെ കവിതകള്‍ എല്ലാം നന്നായിരിക്കുന്നു, ബൂലോകത്തേക്ക് വരാന്‍ താമസിച്ചു എന്ന് തോന്നുന്നു

സ്വപ്നസഖി പറഞ്ഞു...

Ayyo....ee photo njaan kandathaanallo...commentiyille....netchathichathaayirikkum (ippo mlm font chathichu)

Photo Super tto....

അനീസ പറഞ്ഞു...

@സ്വപ്നസഖി :പല ചതികള്‍ ഏറ്റു വാങ്ങാന്‍ സഖിയുടെ ജിവിതം ഇനിയും ബാക്കി, നന്ദി

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

എന്താണ് അനീ ഇത്. ഒന്നും മനസ്സിലായില്ലാട്ടാ!!

അനീസ പറഞ്ഞു...

@ ഹാപ്പി :

ഈ അസമയത് വന്നാല്‍ എങ്ങനെ മനസ്സിലാവാന്‍, നേരത്തെ വരണ്ടേ :(

അന്ന്യൻ പറഞ്ഞു...

ഹും.. സൂക്ഷിച്ചാൽ ദുഖിക്കണ്ട…

അനീസ പറഞ്ഞു...

@അന്ന്യൻ :തിരിച്ചും അത് തന്നെ പറയുന്നു

 
ജാലകം