2008, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഞാന്‍









അറിഞ്ഞിരുന്നില്ല എന്നെ ആരും,

അറിയാന്‍ തുനിന്നുമില്ല,

നീ പോലും അറിയാതെ പോയപ്പോള്‍,

ഞാന്‍ അറിയുന്നു,
എന്‍റെ
ജന്മം പാഴായി പൊയെന്ന്

14 comments:

മാന്മിഴി.... പറഞ്ഞു...

ആരും ആരെയും അറിയുന്നില്ല ...അറിയാന്‍ ശ്രമിക്കുന്നുമില്ല...പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍ അതും ഒരു പ്രശ്നമാകും.........

OAB/ഒഎബി പറഞ്ഞു...

അങ്ങനെ ഒറ്റക്കങ്ങ് തീരുമാനിക്കാന്‍ വരട്ടെ....

Lathika subhash പറഞ്ഞു...

പാഴ് ജന്മമല്ലല്ലൊ!
പുണ്യജന്മമല്ലേ?

ബഷീർ പറഞ്ഞു...

സ്വയം അറിയാന്‍ ശ്രമിയ്ക്കുക ..അതാണു ശരിയായ അറിവ്‌..

തുടരുക.. ആശംസകള്‍

നിസ്സാരന്‍ പറഞ്ഞു...

സുഹൃത്തേ എവിടെ നിന്നു കിട്ടി
എന്റെ വരികള്‍
ആരും അറിഞ്നില്ലെന്കിലും ജീവിച്ചേ പറ്റൂ
മക്കള്‍ക്‌ വേണ്ടി
അവരുന്ടെനിക്ക് അവര്‍ മാത്രം

നിസ്സാരന്‍ പറഞ്ഞു...

സുഹൃത്തേ
നിങ്ങളെപ്പോലെ ഒരാള്കൂടിയുണ്ട്
കയ്യൊഴിയും വരെ ഞാനുണ്ട്
പലരും കയ്യോഴിന്നതാണ്
അല്‍പ കാലം നിങ്ങളും

Rafeeq പറഞ്ഞു...

ആശംസകള്‍.. ഇനിയുമെഴുതൂ..

ACHU-HICHU-MICHU പറഞ്ഞു...

ആരൊക്കെ വിട്ടെരിഞ്ഞുപോയാലും വീണുകിട്ടിയ ജന്മം പാഴാക്കന്ണോ?
എല്ലാ വരികളിലും അരോ വിട്ട് പോയതിന്റെ ദുഖം കാണുന്നു......Don't worry, be happy

Unknown പറഞ്ഞു...

aarumariyade areyum ariyade pazhakumo ee janmam?

shabishan പറഞ്ഞു...

nee ippozhum oru sambavamanallo......best f luck,i like ur way...keep writin.....

അപർണ പറഞ്ഞു...

വിട്ടെറിയുന്നതിനു മുമ്പും ജീവിച്ചിരുന്നില്ലേ? ഇനിയും അങ്ങനെ ജീവിക്കും...
:)

Vayady പറഞ്ഞു...

മനസ്സു തൊട്ടറിയാത്തവനെ ‌ ഓര്‍ത്ത് വിതുമ്പുന്നതെന്തിന്‌? ആത്മസത്തയെ തിരിച്ചറിയുന്ന ഒരാള്‍ വരും. അതുവരെ കാത്തിരിക്കുക....

അനീസ പറഞ്ഞു...

എല്ലാ അഭിപ്രായത്തിനും ഒരായിരം thanks

Sulfikar Manalvayal പറഞ്ഞു...

ഞാനും അറിയാന്‍ ഇത്തിരി വൈകി.

 
ജാലകം