അറിഞ്ഞിരുന്നില്ല എന്നെ ആരും,
അറിയാന്‍ തുനിന്നുമില്ല,
നീ പോലും അറിയാതെ പോയപ്പോള്‍,
ഞാന്‍ അറിയുന്നു,
എന്റെ ജന്മം പാഴായി പൊയെന്ന്മനസ്സില് തെളിഞ്ഞ വര്‍ണങ്ങള്‍ രചനകളായി, വരൂ നമുക്ക് ഇനി ഒന്നിച്ചാവാം യാത്ര ഈ നിറങ്ങളുടെ ലോകത്തിലൂടെ...
14 comments:
ആരും ആരെയും അറിയുന്നില്ല ...അറിയാന്‍ ശ്രമിക്കുന്നുമില്ല...പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍ അതും ഒരു പ്രശ്നമാകും.........
അങ്ങനെ ഒറ്റക്കങ്ങ് തീരുമാനിക്കാന്‍ വരട്ടെ....
പാഴ് ജന്മമല്ലല്ലൊ!
പുണ്യജന്മമല്ലേ?
സ്വയം അറിയാന്‍ ശ്രമിയ്ക്കുക ..അതാണു ശരിയായ അറിവ്..
തുടരുക.. ആശംസകള്‍
സുഹൃത്തേ എവിടെ നിന്നു കിട്ടി
എന്റെ വരികള്‍
ആരും അറിഞ്നില്ലെന്കിലും ജീവിച്ചേ പറ്റൂ
മക്കള്‍ക് വേണ്ടി
അവരുന്ടെനിക്ക് അവര്‍ മാത്രം
സുഹൃത്തേ
നിങ്ങളെപ്പോലെ ഒരാള്‍കൂടിയുണ്ട്
കയ്യൊഴിയും വരെ ഞാനുണ്ട്
പലരും കയ്യോഴിന്നതാണ്
അല്പ കാലം നിങ്ങളും
ആശംസകള്‍.. ഇനിയുമെഴുതൂ..
ആരൊക്കെ വിട്ടെരിഞ്ഞുപോയാലും വീണുകിട്ടിയ ജന്മം പാഴാക്കന്ണോ?
എല്ലാ വരികളിലും അരോ വിട്ട് പോയതിന്റെ ദുഖം കാണുന്നു......Don't worry, be happy
aarumariyade areyum ariyade pazhakumo ee janmam?
nee ippozhum oru sambavamanallo......best f luck,i like ur way...keep writin.....
വിട്ടെറിയുന്നതിനു മുമ്പും ജീവിച്ചിരുന്നില്ലേ? ഇനിയും അങ്ങനെ ജീവിക്കും...
:)
മനസ്സു തൊട്ടറിയാത്തവനെ ഓര്‍ത്ത് വിതുമ്പുന്നതെന്തിന്? ആത്മസത്തയെ തിരിച്ചറിയുന്ന ഒരാള്‍ വരും. അതുവരെ കാത്തിരിക്കുക....
എല്ലാ അഭിപ്രായത്തിനും ഒരായിരം thanks
ഞാനും അറിയാന്‍ ഇത്തിരി വൈകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ