2008, ഓഗസ്റ്റ് 24, ഞായറാഴ്‌ച

മഴ
ഓര്‍മകളെ തൊട്ടുണര്‍ത്തി വീണ്ടും മഴ പെയ്തപ്പോള്‍,
ഞാന്‍ ഓര്‍ത്തുപോകുന്നു,
എന്‍ നിരാശകള്‍ മഴയായി പെയ്തപ്പോള്‍ ,
എനിക്ക് കുടയായി നിന്നവന്‍ ഇന്നെവിടെ ?

4 comments:

ശിവ പറഞ്ഞു...

എവിടെയെങ്കിലും ഉണ്ടാകും ഇയാളെയും ഓര്‍ത്ത്...

sv പറഞ്ഞു...

മഴ .. മഴ... വിരഹ മഴ .....

പെയ്തിറങ്ങുന്ന ഒരായിരം മഴനൂലുകല്‍‍..
മരുപച്ചയുടെ സ്വാന്തനം പോലെ...

സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Fayas Muhammed K.T.P പറഞ്ഞു...

Supper poem..

Saja പറഞ്ഞു...

gud! aneesa.......ninakku oru bhaavi jnaan kaanunnu.! keep it up!kavitha vishakalanam cheyyan maathram arivu enikkillaa....

 
ജാലകം