2008, നവംബർ 13, വ്യാഴാഴ്‌ച

നന്ദി വാക്ക്

 
നിരാശകള്‍ കവിതയ്ക്ക് ഉറവിടമാകുമ്പോള്‍
നന്ദി വാക്കുകള്‍ ഞാന്‍ നേരുന്നു
എനിക്ക് നിരാശകള്‍ സമ്മാനിച്ചവര്‍ക്കും
പിന്നെ ആ സാഹചര്യങ്ങള്‍ക്കും


3 comments:

ചിത്രകാരന്‍chithrakaran പറഞ്ഞു...

മനസ്സിന്റെ സ്വരതന്ത്രികളില്‍ ഉയര്‍ച്ചയും താഴ്ച്ചയും സൃഷ്ടിക്കുന്ന അനുഭവങ്ങള്‍ കവിതകളായി പ്രതിധ്വനിക്കട്ടെ !!!

sv പറഞ്ഞു...

:)

കുമാരന്‍ പറഞ്ഞു...

നല്ല കവിത

 
ജാലകം