
ജീവിതമാകുന്ന വഴിത്താരയില്‍
ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ച്
നീ പോകുമ്പോള്‍
നേരുന്നു നിനക്ക് ഭാവുകങ്ങള്‍
തടയാനാവില്ല എനിക്ക് എന്തെന്നാല്‍
കാലത്തിന് മുന്നില്‍ ഞാന്‍ അശക്തയല്ലയൊ
മനസ്സില്‍ തെളിഞ്ഞ വര്‍ണങ്ങള്‍ രചനകളായി, വരൂ നമുക്ക് ഇനി ഒന്നിച്ചാവാം യാത്ര ഈ നിറങ്ങളുടെ ലോകത്തിലൂടെ...
4 comments:
അതേ, കാലത്തിന്റെ
ചക്രസൂജി തിരിഞ്ഞു കൊണ്ടേയിരിക്കുന്നു..
ആശംസകള്‍
njaan kandirunnu blog... very niceee
but once you believe in yourself, its you who is writing your destiny... :)
all the best..nice lines
yaa, its ourself whos writing our destiny, but even time $ situatn also have role in it
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ