2009, ജൂൺ 21, ഞായറാഴ്‌ച

എന്നിട്ടും"അര്‍ത്ഥമില്ല എന്നറിയാമെങ്കിലും
വീണ്ടും പ്രതീക്ഷകള്‍ ബാക്കി.....
ഞാന്‍ തിരിച്ചറിന്നു പക്ഷെ,
മനം അതറിയുന്നില്ല
ഇവിടെ ഞാനാണോ തെറ്റുകാരി
അതോ
എന്‍ മനസ്സോ???
എന്നിരിക്കിലും പ്രതീക്ഷിക്കാം വെറുതെ
ഈ ജന്മം മുഴുവന്‍ "

5 comments:

അജ്ഞാതന്‍ പറഞ്ഞു...

hi, write, read, do and live...
it is the best things in the world which cannot heart any one but touches every heart...!
best wishes..
sabeel.

അജ്ഞാതന്‍ പറഞ്ഞു...

Dont be sad. life is short. see the bright side. however blog is beautiful.

RaFeeQ പറഞ്ഞു...

എങ്കിലും പ്രതീക്ഷകൾ ഭാക്കിയുണ്ടല്ലോ..!!

ആശംസകൾ..!!!

ബഷീര്‍ വെള്ളറക്കാട്‌ / pb പറഞ്ഞു...

പ്രതീക്ഷകളിലല്ലേ ജീവിതം..

കൂടുതൽ എഴുതൂ. ആശംസകൾ..

മറ്റു പോസ്റ്റുകളും കണ്ടു.. വായിച്ചു

അപര്‍ണ..... പറഞ്ഞു...

always wait for the unexpected

 
ജാലകം