2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ചില്ലുകൂട്


                                  

സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചപ്പോള്‍ ,
അവ പാറി പറന്നു, 
അതിനെ പിടിച്ചു ചില്ലുകൂട്ടില്‍ അടച്ചിട്ടു ,
കൂട് നിറഞ്ഞെങ്കിലും ,
പിന്നെയും സ്വപ്‌നങ്ങള്‍  ബാക്കി...

10 comments:

Unknown പറഞ്ഞു...

ആശകൾ മാത്രമാണ് എന്നും ബാക്കി പ്രതീക്ഷകൾ വളരുന്നു

ഭൂതത്താന്‍ പറഞ്ഞു...

പത്തു കിട്ടുകില്‍ ..നൂറു മതിയെന്നും ...നൂറു കിട്ടുകില്‍ ....അങ്ങനെ ...അങ്ങനെ നീളുന്നതല്ലേ...മനസ്സ്

അനീസ പറഞ്ഞു...

എന്ത് ചെയ്യാന്‍ ...

Sabu Hariharan പറഞ്ഞു...

സ്വപ്നങ്ങൾക്കും ആശകൾക്കും തമ്മിൽ ഒരു പാട് വ്യത്യാസമുണ്ടോ?..ഉണ്ടാവില്ലായിരിക്കാം..

ധാരാളം എഴുതൂ.
ആശംസകൾ

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഓ ഇവിടെ ഉണ്ടായിരുന്നോ?
വലിയൊരു ചില്ല് കൂട് വാങ്ങിചൂടായിരുന്നോ?

അനീസ പറഞ്ഞു...

@ഹാപ്പി ബാച്ചിലേഴ്സ് : ഹി ഹി ..

അനീസ പറഞ്ഞു...

@സാബുവേട്ടന്‍ : എന്‍റെ അഭിപ്രായത്തില്‍ ആശകളും സ്വപ്നങ്ങളും തമ്മില്‍ വിത്യാസമുണ്ട്, ആശകളുടെ അങ്ങേ അറ്റം ആണ് സ്വപ്നം, ആശകള്‍ നടന്നിലെങ്കില്‍ ഒരുപാട് സങ്കടം ഉണ്ടാവും സ്വപ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍

Pranavam Ravikumar പറഞ്ഞു...

ആശംസകള്‍!

ഹംസ പറഞ്ഞു...

കൂട് നിറന്നെങ്കിലും,

നിറഞ്ഞെങ്കിലും .. എന്നല്ലെ വേണ്ടത് ?

ഹാപ്പി പറഞ്ഞ പോലെ കൂട് വലുതാക്കിയാല്‍ മതി .

അനീസ പറഞ്ഞു...

@ഹംസക്ക : അക്ഷരതെറ്റ് ശരിയാക്കിയിട്ടുണ്ട് ; thanx

 
ജാലകം