2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

ചങ്ങല

                                               


മനസ്സിനെ കെട്ടിയിടാനൊരു  ചങ്ങല വാങ്ങി ,
ചങ്ങല കെട്ടി പൂട്ട്‌ കൊണ്ട്  ഹൃദയത്തെ അടച്ചു  
പക്ഷെ  ആശകള്‍  തന്‍ ഭാരം , 
ആ ചങ്ങല പൂട്ടിനെ പൊട്ടിച്ചു കളഞ്ഞു ..                           

3 comments:

ഭൂതത്താന്‍ പറഞ്ഞു...

ഭാരിച്ച സ്വപ്‌നങ്ങള്‍ പൊട്ടാതെ സൂക്ഷിക്കൂ ...കഴിയുമെങ്കില്‍ ഭാരമുള്ള സ്വപ്‌നങ്ങള്‍ മറ്റൊരു ഹൃദയത്തിലേക്ക് കൂടി ഇറക്കി വയ്ക് ....

Aneesa പറഞ്ഞു...

K.. THANX

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

kollam nalla varikal.

 
ജാലകം