മനസ്സിനെ കെട്ടിയിടാനൊരു ചങ്ങല വാങ്ങി ,
ചങ്ങല കെട്ടി പൂട്ട് കൊണ്ട് ഹൃദയത്തെ അടച്ചു
പക്ഷെ ആശകള്‍ തന് ഭാരം ,
ആ ചങ്ങല പൂട്ടിനെ പൊട്ടിച്ചു കളഞ്ഞു ..
മനസ്സില്‍ തെളിഞ്ഞ വര്‍ണങ്ങള്‍ രചനകളായി, വരൂ നമുക്ക് ഇനി ഒന്നിച്ചാവാം യാത്ര ഈ നിറങ്ങളുടെ ലോകത്തിലൂടെ...
3 comments:
ഭാരിച്ച സ്വപ്നങ്ങള്‍ പൊട്ടാതെ സൂക്ഷിക്കൂ ...കഴിയുമെങ്കില്‍ ഭാരമുള്ള സ്വപ്നങ്ങള്‍ മറ്റൊരു ഹൃദയത്തിലേക്ക് കൂടി ഇറക്കി വയ്ക് ....
K.. THANX
kollam nalla varikal.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ