2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

കുമ്പസാരം

                            


പശ്ചാത്താപം എന്നത് തെറ്റുകള്‍ മായ്ക്കുന്നു
നല്ല മനസ്സുള്ളവര്‍ മാത്രം തെറ്റുകളോര്‍ത്തു 
പശ്ചാത്തപിക്കും
അതിനായി കുമ്പസാര കൂടുകളും 
ഒരുക്കിയിരിക്കുന്നു 
എന്നാല്‍ കുമ്പസരിക്കാം  എന്ന്  മനസ്സില്‍ ഓര്‍ത്തു
തെറ്റ് ചെയുമ്പോള്‍
കുമ്പസാരം  തെറ്റുകള്‍ ചെയ്യാനുള്ള 
ലൈസെന്‍സ് ആയി മാറില്ലേ???

6 comments:

കുമാരന്‍ | kumaran പറഞ്ഞു...

:)

hAnLLaLaTh പറഞ്ഞു...

:)

വെള്ളത്തിലാശാന്‍ പറഞ്ഞു...

:) kollaam..

ജിപ്പൂസ് പറഞ്ഞു...

ഈ തെറ്റിനി ആവര്‍ത്തിക്കില്ലെന്നുള്ള ദൃഢനിശ്ചയത്തോടെയാവണം കുമ്പസാരിക്കേണ്ടത്.മറിച്ചാണേല്‍ അനീസ പറഞ്ഞത് പോലെ തന്നെ.

fAbi പറഞ്ഞു...

i have a just cm across ur blog .... its nice dear keep writing ...ALL the best for life

....... fabi

Aneesa പറഞ്ഞു...

എല്ലാ അഭിപ്രായത്തിനും ഒരായിരം thanks

 
ജാലകം