പശ്ചാത്താപം എന്നത് തെറ്റുകള്‍ മായ്ക്കുന്നു
നല്ല മനസ്സുള്ളവര്‍ മാത്രം തെറ്റുകളോര്‍ത്തു
പശ്ചാത്തപിക്കും
അതിനായി കുമ്പസാര കൂടുകളും
ഒരുക്കിയിരിക്കുന്നു
എന്നാല്‍ കുമ്പസരിക്കാം എന്ന് മനസ്സില്‍ ഓര്‍ത്തു
തെറ്റ് ചെയുമ്പോള്‍
കുമ്പസാരം തെറ്റുകള്‍ ചെയ്യാനുള്ള
ലൈസെന്‍സ് ആയി മാറില്ലേ???
6 comments:
:)
:)
:) kollaam..
ഈ തെറ്റിനി ആവര്‍ത്തിക്കില്ലെന്നുള്ള ദൃഢനിശ്ചയത്തോടെയാവണം കുമ്പസാരിക്കേണ്ടത്.മറിച്ചാണേല്‍ അനീസ പറഞ്ഞത് പോലെ തന്നെ.
i have a just cm across ur blog .... its nice dear keep writing ...ALL the best for life
....... fabi
എല്ലാ അഭിപ്രായത്തിനും ഒരായിരം thanks
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ