2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

തിരശ്ശീല

                                           
                    എവിടെയാണ് നീ എന്‍ പ്രിയ മോഹമേ....        
                    നമുക്കിടയില്‍ ഇനിയും യുഗങ്ങളോ ???/
                    എന്നു വരും എന്‍ ചാരെ നീ ,
                    എന്‍ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ ;
                   എന്നെ നിന്നില്‍  നിന്നും  മറച്ചിരിക്കുന്ന,
                    തിരശ്ശീല നീക്കാന്‍  ;
                    കാലത്തിനു മാത്രമേ കഴിയുമെന്നോ ?

8 comments:

hAnLLaLaTh പറഞ്ഞു...

എല്ലാ തിരശ്സീലകള്‍ക്കും പകരം
കാലം ഒരു തിരശ്സീല തീര്‍ക്കും
പ്രണയ സാഫല്യത്തിന്റെ തിരശ്സീല.

Aneesa പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ശ്രീ പറഞ്ഞു...

അതു കൊള്ളാം :)

കുമാരന്‍ | kumaran പറഞ്ഞു...

കാത്തിരിപ്പ് സുഖമുള്ളൊരു നോവല്ലേ..

തേജസ്വിനി പറഞ്ഞു...

തിരശ്ശീലകളും മാറിവരും!!!

HA! പറഞ്ഞു...

athe.......kaalam theertha thirasheela maykaan kaalathin maathrame kazhikayullu.......

ഹംസ പറഞ്ഞു...

:)

Aneesa പറഞ്ഞു...

എല്ലാ അഭിപ്രായത്തിനും ഒരായിരം thanks

 
ജാലകം