2016, ഏപ്രിൽ 13, ബുധനാഴ്‌ച

അന്ധവിശ്വാസം

കറുത്തപൂച്ച മറി കടക്കുന്നത് അശുഭ ലക്ഷണമാണെന്ന്  വിശ്വസിച്ചു മറുവശം മാറി നടന്നവന്‍ എതിരെ വന്ന  ടിപ്പറിടിച്ചു മരിച്ചു  

1 comments:

സുധി അറയ്ക്കൽ പറഞ്ഞു...

അങ്ങനെ വിശ്വസിച്ച്‌ കാണുമോ ?

 
ജാലകം